National (Page 343)

ന്യൂഡല്‍ഹി: കോടതിമുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. ഒന്നാം കോടതിമുറിയിലായിരുന്നു സംഭവം നടന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയRead More →

വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി ആരോഗ്യ വകുപ്പ്Read More →

തിരുവനന്തപുരം : കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന കേരളീയം ഓണ്‍ലൈന്‍Read More →

ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മം സുന്ദരമാക്കാനും തിളക്കം ഉള്ളതാക്കാനും മികച്ചതാണ് കാരറ്റ്. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാൻ കാരറ്റ് സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബര്‍ എന്നിവ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഈRead More →

മാരുതി സുസുക്കി തങ്ങളുടെ ഏറെ പ്രിയപ്പെട്ട ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ലാറ്റിൻ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കാണ് കയറ്റുമതി. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ്Read More →

സ്ഥിരമായി  ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ  എ.സിയില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക. തുടര്‍ച്ചയായി എസി ഉപയോഗിച്ചാല്‍ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്നത് മൂലം നിരവധി കുട്ടികള്‍ തുമ്മലുംRead More →

കാണുന്നപോലെ അത്ര നിസാരക്കാരനല്ല ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാല്‍ ഗുണങ്ങൾ   പലതുണ്ട് . വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്ബന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശംRead More →

തിരുവനന്തപുരം  : ‘ഓപ്പറേഷൻ  അജയ് ‘ യുടെ  ഭാഗമായി  ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ  മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര്‍ കൂടി നോര്‍ക്കRead More →

  തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ. എ. എസ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴRead More →

ഗാസ:ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകാൻ നിർദ്ദേശം നൽകി എന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ്Read More →