കേരള ഐക്യ വൈദിക സെമിനാരിയുടെ 80-ാം വാർഷികാഘോഷം 22 മുതൽ
സി.എസ്.ഐ സഭയുടെ കേരളത്തിലെ ഏക വൈദിക സെമിനാരിയായ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയുടെ 80-ാം വാർഷികാഘോഷവും സെനറ്റ് ഓഫ് സെറാംപൂർ സർവകലാശാലയുടെ ബിരുദദാന ചടങ്ങും 22 മുതൽ 26 വരെ കണ്ണമൂല സെമിനാരിRead More →









