പ്രവാസികളുടെ മക്കള്ക്ക് നോർക്കയുടെ ഡയറക്ടേഴ്സ് സ്കോളർഷിപ്പ് : ഇപ്പോള് അപേക്ഷിക്കാം
തിരുവനന്തപുരം : പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുംRead More →









