റിയൽ ഹീറോ കുട്ടിയുടെ സഹോദരൻ,പ്ലാൻ പൊളിച്ചത് മാധ്യമങ്ങൾ ;ബുദ്ധികേന്ദ്രം അനിതകുമാരി, ADGP മനോജ് എബ്രഹാം
കൊല്ലം :ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ട് പോയതിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് എഡിജിപി എം ആര് അജിത് കുമാര്‍. കുട്ടി ആശ്രാമം മൈതാനത്ത് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികള്‍ തിരികെ പോയതെന്നും എഡിജിപിRead More →









