നവകേരള സദസ്സ്: വികസന വീഡിയോ പ്രദര്‍ശനത്തിന് നാളെ സമാപനം
തിരുവനന്തപുരം :നവകേരള സദസിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച വികസന വീഡിയോ പ്രദര്‍ശനം നാളെ സമാപിക്കും. ജില്ലയിലെ 14 മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നവകേരളRead More →









