National (Page 317)

തിരുവനന്തപുരം :ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വി. ജോയ് എം. എൽ. എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തീർത്ഥാടനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾRead More →

തിരുവനന്തപുരം :വിനോബാ നികേതൻ ആശ്രമത്തിലെ സ്ഥാപക പ്രസിഡന്റും ആചാര്യ വിനോബാ ഭാവെയുടെ മാനസപുത്രിയുമായ പരിവ്രാജിക എ.കെ. രാജമ്മ(99) അന്തരിച്ചു. മുൻ എംപി എ. സമ്പത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.Read More →

തൃശ്ശൂർ :പ്രധാനമന്ത്രി നരേന്ദ്ര മോദി  ജനുവരി 2 ന് ഉച്ചക്ക് 12 മണിക്ക് അദ്ദേഹം തൃശൂരിലെത്തും. ‘സ്ത്രീ ശക്തി മോദിയ്ക്കൊപ്പം’ എന്ന പേരില്‍ മഹിളാസമ്മേളനം തേക്കിൻകാട് മൈതാനിയില്‍ അരങ്ങേറും. വനിതാസംവരണബില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്‌ക്ക് കേരളത്തിന്റെRead More →

  തിരുവനന്തപുരം :പൊതുശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ ക്യാമ്പയിനുമായി ശുചിത്വമിഷൻ. പൊതു ശൗചാലയങ്ങളുടെ ശുചിത്വം, പരിപാലനം എന്നിവ ലക്ഷ്യമിട്ട് നഗരസഭകളിൽ നടപ്പാക്കുന്ന ക്ളീൻ ടോയ്ലറ്റ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായിRead More →

  തിരുവനന്തപുരം :നവകേരള സദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി നടത്തിയ വനിതാ സംഗമം കെ.കെ ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിലെ വ്യവസ്ഥാപിതമായRead More →

  തിരുവനന്തപുരം: ജില്ലാ പട്ടികജാതി വികസന ഓഫീസിലും അതിന് കീഴിലുള്ള 16 ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ പരിശീലനപദ്ധതിയുടെ ഭാഗമായിRead More →

തിരുവനന്തപുരം :കെ. ബി. ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സഭയിലേക്കെന്ന് സൂചന.എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈRead More →

ഇടുക്കി :ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ പ്രത്യേകRead More →

ഡൽഹി :ലോക്‌സഭയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പാസിനായി തന്നെ മൂന്ന് മാസമായി സമീപിക്കുന്നെന്ന് മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഹ. അറസ്റ്റിലായ പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ പിതാവ് തന്റെ ലോക്സഭ മണ്ഡലത്തിലാണെന്നും പുതിയ പാര്‍ലമെന്റ്Read More →

  തിരുവനന്തപുരം :ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പാര മെഡിക്കൽ ലബോറട്ടറിRead More →