വട്ടിയൂർക്കാവ് സമരത്തിന്റെ 85 -)o വാർഷികം ആചരിച്ചു
തിരുവനന്തപുരം :വട്ടിയൂർക്കാവ് സമരത്തിന്റെ 85 -)o വാർഷികം ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് – കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ദിവാൻ സി.പി രാമസ്വാമി അയ്യരുടെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് അഡ്വ.എൻ കുഞ്ഞൻ നാടാരുടെRead More →





