ഗണേഷ് കുമാർ മന്ത്രിയായത് ബസ് മേഖലക്ക് ഗുണം ചെയ്യും :റോബിൻ ബസ് ഉടമ ഗിരീഷ് കുമാർ
പത്തനംതിട്ട :ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ കെ ബി ഗണേഷ് കുമാറിന് മുന്നിൽ നടക്കില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് കുമാർ. പത്തനംതിട്ടയില്‍ നിന്നും കോയബത്തൂരിലേക്ക് സര്‍വീസ്Read More →








