“ബ്ലോക്ക് നേതാവിന് എന്നെ ഡയറക്റ്റ് വിളിക്കാൻ എങ്ങനെ ധൈര്യം വന്നു?.. കണ്ട അണ്ടനെയും അടകോടനേയും കയറ്റി വിടാനിരിക്കുകയല്ല ഞാൻ “.. വനിതാ നേതാവിനെ അതിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വി. ജി. രവീന്ദ്രൻ
തൃശൂർ :ഗുരുവായൂരപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച വനിതാ നേതാവിനെ അതിക്ഷേപിച്ച് എൻ സി പി നേതാവ്. “കണ്ട അണ്ടനും അടകോടനും എങ്ങനെ തന്നെ വിളിക്കാൻ കഴിഞ്ഞുവെന്നും” ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗംRead More →








