അദാനിക്ക് ആശ്വാസം ;ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ആവശ്യം സുപ്രീംക്കോടതി തള്ളി
ന്യൂഡൽഹി :അദാനിക്ക് ആശ്വാസം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ സെബിയുടെ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നല്‍കുമെന്നും കോടതി അറിയിച്ചു. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന്Read More →









