പാർക്കിംഗിനെ ചൊല്ലിയുള്ള ആക്രമണത്തിന് പിന്നാലെ പാറശാലയിൽ വീണ്ടും ആക്രമണം,കടയുടമയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായതായി പരാതി
തിരുവനന്തപുരം: പാറശ്ശാലയിൽ രാജാ റാണി ടെക്സ്റ്റൈസിന് നേരെ പാർക്കിംഗ് ചൊല്ലി തർക്കത്തിന് പിന്നാലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഏതാനും ദിവസങ്ങൾക്കു മുമ്പ് പാർക്കിംഗിനെ ചൊല്ലി തർക്കം ഉണ്ടായ കടയാണ് ആക്രമണത്തിന് ഇരയായത്. സിസിടിവി കേന്ദ്രീകരിച്ച് പാറശ്ശാലRead More →








