ഉല്ലാസ് മേള ജൂലൈ 14നും 15നും നിശാഗന്ധിയിൽ
തിരുവനന്തപുരം :സംസ്ഥാന സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേളയ്ക്ക് ഞായറാഴ്ച (ജൂലൈ 14) നിശാഗന്ധിയിൽ തുടക്കമാകും. രണ്ട് ദിവസം നീണ്ട്Read More →









