‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ’ എതിർക്കുന്ന പ്രതിപക്ഷ നിലപാട് സങ്കുചിത രാഷ്ട്രീയ താൽപര്യം : വി. മുരളീധരൻ
തിരുവനന്തപുരം:ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ’ എതിർക്കുന്ന പ്രതിപക്ഷ നിലപാട് കേവല സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യവികസനത്തെക്കുറിച്ചുള്ള ദീർഘവീക്ഷണമാണ് ബഹു.പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചതിന് കാരണം. 1967 വരെRead More →








