അന്താരാഷ്ട്ര വയോജന ദിനാചരണവും ആദരിക്കലും നടത്തി
തിരുവനന്തപുരം :നെയ്യാറ്റിൻകര മാതൃക സായംപ്രഭ ഹോമിലെ അന്തേവാസികളും മറ്റു വയോജനങ്ങളും കോളേജ് കുട്ടികളും സ്കൂൾ കുട്ടികളും നഴ്സറി കുഞ്ഞുങ്ങളും ചേർന്ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഹെല്പ് ഏജ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജനRead More →









