മൻ കീ ബാത് ക്വിസ് – നാലാം സീസൺ നാളെ മുതൽ
തിരുവനന്തപുരം :നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന മൻ കീ ബാത് ക്വിസ് മത്സരങ്ങളുടെ നാലാം സീസണ് നാളെ (ഒക്ടോബർ 18, വെള്ളി) തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇയിൽRead More →









