മയക്കുമരുന്ന് വിരുദ്ധതക്ക് പുതുവഴി: MJWU ന്റെ Shoot@Drugs ക്യാമ്പയിൻ എറണാകുളം CCPLM സ്കൂളിൽ സമാരംഭിച്ചു
കൊച്ചി :ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ MJWU, ദേശീയ തലത്തിൽ മൂന്ന് വർഷം നീണ്ട് നിൽക്കുന്ന “Shoot@Drugs” എന്ന മയക്കുമരുന്നു വിരുദ്ധ ക്യാമ്പയിൻ ഇന്ന് എറണാകുളം ജില്ലയിലെ CCPLM സ്കൂളിൽ തുടക്കം കുറിച്ചു.Read More →









