വയനാടിന് വേണ്ടത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ;ടൂറിസ്റ്റ് ആയി വരുന്നഎംപിയെ അല്ല – രാജീവ് ചന്ദ്രശേഖർ
കല്പറ്റ: വ്യാവസായികമായും അടിസ്ഥാന സൗകര്യങ്ങളിലും പിന്നാക്കം നിൽക്കുന്ന വയനാടിന് വേണ്ടത് കൂടുതൽ നിക്ഷേപങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങളുമാണെന്നും വല്ലപ്പോഴും വന്ന് പോകുന്ന ടൂറിസ്റ്റ് എം പിയെ അല്ലെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വന്യമൃഗങ്ങളുടെRead More →








