വിദ്യാർത്ഥികളുടെ വ്യാജ ഒപ്പിട്ട ബിഎഡ് കോളേജിന് വിലക്ക്; പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ ക്രിമിനൽ കേസെടുക്കാൻ വിസിയുടെ ഉത്തരവ്
കൊല്ലം ::കേരള സർവകലാശാലയ്ക്ക് സമർപ്പിച്ച ബി. എഡ് ഇന്റെർണൽ മാർക്ക് ഷീറ്റിൽ വിദ്യാർത്ഥികളുടെ വ്യാജഒപ്പിട്ട കൊല്ലം ജില്ലയിലെ മഞ്ഞപ്പാറ ബി എഡ് കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ വ്യാജരേഖ ചമച്ചതിന് ക്രിമിനൽനടപടി കൈക്കൊള്ളുന്നതിന് പോലീസിന് റിപ്പോർട്ട്Read More →







