വിധി ഇന്ന് ചങ്കിടിപ്പോടെ സ്ഥാനാർഥികൾ, ആകാംഷയിൽ പാലക്കാടും, ചേലക്കരയും
തിരുവനന്തപുരം :ആകാംഷയിൽ കേരളം, വിധി അറിയാൻ മിനിട്ടുകൾമാത്രം. വയനാട് ഒഴിച്ച് നിർത്തിയാൽ മറ്റ് രണ്ട് മണ്ഡലങ്ങളിലും ചങ്കിടിപോടെയാണ് സ്ഥാനാർഥികൾ ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നRead More →









