വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ
കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ് തിരുവാതിരയിൽ എസ്.രവീന്ദ്ര (81) നെയാണ് മക്കളും മരുമക്കളും ചേർന്ന് മനോരോഗിയാക്കാൻ ശ്രമിക്കുന്നതായി പരാതിയുയർന്നത് . എന്നാൽ പരാതി വ്യാജമെന്നും ബാങ്കിൽRead More →








