വരൂ ആകാശം തൊടാം ; ശാന്തിഗിരി ഫെസ്റ്റില്‍ നാളെമുതല്‍ ഹെലികോപ്ടര്‍ യാത്ര
പോത്തന്‍കോട് : നാളെ ഞായറാഴ്ച മുതല്‍ ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍ ഹെലികോപ്ടറില്‍ കയറുി ആകാശം തൊടുവാനും അവസരം. രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ആകാശപ്പറക്കല്‍Read More →








