National (Page 122)

  തിരുവനന്തപുരം :സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഡോ: ആശാ പ്രഭാകരൻ അവതരിപ്പിച്ച പ്രമേയത്തിന് വിസി അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സർവകലാശാലയുടെ ഇന്ന് ചേർന്ന് അക്കാദമിക് കൗൺസിൽ യോഗത്തിൽഅംഗങ്ങൾ ചേരിതിരിഞ്ഞ് ബഹളം.Read More →

തിരുവനന്തപുരം :ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്നRead More →

തിരുവനന്തപുരം :മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കാർഷിക ക്ലബിൻ്റെ വിളവെടുപ്പുത്സവം കോവളം എം.എൽ.എ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. കൃഷി ഒരു സംസ്കാരമായി കാണുന്നതിന് വിദ്യാർത്ഥികൾ ചെയ്യുന്ന കൃഷിയും മികച്ചRead More →

തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതിന്റെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസ്‌ നേതാക്കൾ.കോൺഗ്രസ്‌ നയങ്ങൾക്ക് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവനയെന്നും, നടപടിഎടുക്കേണ്ടത് ഹൈകമാൻഡ് ആണെന്നും നേതാക്കൾ പറഞ്ഞു. അതിനിടെ തരൂരിന്റെ പ്രസ്താവനയിൽ മുസ്ലിം ലീഗിനും അതൃപ്തി. ലേഖനത്തിൽRead More →

തിരുവനന്തപുരം :കേരളത്തിൽ പ്രാകൃതമായ റാഗിങ്ങിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് റാഗിംഗ് തടയാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകളെRead More →

തിരുവനന്തപുരം :വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →

  തിരുവനന്തപുരം :എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. ഗോഷര്‍, പോംപേ, ഹണ്ടര്‍, ഹര്‍ലര്‍ തുടങ്ങിയ അപൂര്‍വRead More →

  തിരുവനന്തപുരം :-കൂൺ ​ഗ്രാമപദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സംരംഭംഇന്ന് നെട്ടയത്ത് കൃഷിമന്ത്രിപി പ്രസാദ് ഉദ്ഘാടനം ചെയതു. 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിRead More →

  തിരുവനന്തപുരം : ട്രാവൻകൂർ മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ അരുളപ്പ ഭാഗവതർ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രൈസ്തവ ഗാനശാഖയെ കാലാതിവർത്തിയാക്കിയ സംഗീതജ്ഞൻ ഒ . വി റാഫേലിന് സാഹിത്യകാരൻ ഡോ. ജോർജ്Read More →

തിരുവനന്തപുരം :വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവന്റെ ഉത്തരവാദിത്തമേറ്റെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം കൊല്ലപ്പെടുമ്പോഴും എ.കെ. ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം. രാജിRead More →