ചെങ്കൽ സുകുമാരിയുടെ പുസ്തകം ‘വൈരശുദ്ധി ‘ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ചെങ്കൽ സുകുമാരി രചിച്ച ‘വൈരശുദ്ധി’എന്ന നോവലിന്റെ പ്രകാശനംതിരുവിതാംകൂർ രാജകുടുംബാംഗംഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി നിർവഹിച്ചു. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുസ്തകം സ്വീകരിച്ചു .യവനിക സംഘടിപ്പിച്ച ചടങ്ങിൽ ഡോ. എം.Read More →









