ഉപയോക്താക്കള്‍ പെരുവഴിയില്‍. യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. വ്യാപക പരാതി
ഡല്‍ഹി: രാജ്യമെബാടും അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി. യുപിഐ സേവനങ്ങള്‍ തകരാറിലായതിനാല്‍ ഫണ്ട് ട്രാന്‍സ്ഫറുകളില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായാണ് പരാതി. ഡിജിറ്റല്‍ പേയ്മെന്റുകളെ തടസ്സപ്പെടുന്നത് സംബന്ധിച്ച് ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പരാതികളാണ് റിപ്പോര്‍ട്ട്Read More →









