പ്രസ് ക്ലബ് ജേണലിസം : പാര്‍വതി കെ.നായര്‍ക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തിയേഴാമത് ബാച്ചിന്റെ (2024 – 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാര്‍വതി കെ.നായര്‍ക്കാണ് ഒന്നാം റാങ്ക്. പാര്‍വതി എല്‍, അഞ്ജു എ.വി എന്നിവര്‍ക്കാണ് യഥാക്രമംRead More →









