National (Page 101)

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍Read More →

തിരുവനന്തപുരം :ഗതാഗത നിയമലംഘനം : 32.49 ലക്ഷം പിഴ ഈടാക്കി, 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ചരക്ക് നീക്കം സുഗമമാക്കാനും റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ്Read More →

തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ് ‘ ചങ്ങാതിക്കൂട്ടം’ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്‌തു. ജവഹർ ബാൽRead More →

  തിരുവനന്തപുരം :കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെRead More →

തിരുവനന്തപുരം :മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് പരിതോഷികമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. നാല്Read More →

തിരുവനന്തപുരം:പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ ksrtc ബസിലിടിച്ച് നാല് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ 2പേർക്കും, ബൈക്ക് യാത്രികനായ ഒരാൾക്കും, ബസ് യാത്രക്കാരിൽ ഒരാൾക്കും ഉൾപ്പെടെ 4പേർക്കാണ് പരിക്ക്.. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും,Read More →

ബാലരാമപുരം :കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. തിരുവനന്തപുരം വെങ്ങന്നൂർ പൗർണികാവിലാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം മുൻ ഡിജിപി . ടി . പി സെൻകുമാർRead More →

തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം ‘ ഏപ്രിൽ 17 മുതൽ 20 വരെ കുളത്തറ സാന്ദീപനി സേവാ മന്ദിരത്തിൽ നടക്കും. എ ഐ,Read More →

കഴിഞ്ഞയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരുകയാണ്. അതിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളേയും നാനാമതങ്ങളേയും ക്യാമ്പയിനില്‍ അണിനിരത്തും. രാഷ്ട്രീയ നേതാക്കളുടേയും മതനേതാക്കളുടേയും യോഗങ്ങള്‍Read More →

  തിരുവനന്തപുരം :2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായRead More →