സിവിൽ സർവീസ് പരീക്ഷയിലെ 835-ാം റാങ്ക് നേടിയ ജി കിരണിനെ അനുമോദിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ 835-ാം റാങ്ക് നേടിയ ജി കിരണിനെ പട്ടികജാതി -പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ്Read More →








