സ്‌പെയ്‌സ് മെഡിസിനില്‍ സഹകരണത്തിനായി ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയും പ്രാരംഭ ധാരണാപത്രത്തില്‍ ഒപ്പിട്ടു
തിരുവനന്തപുരം :സ്‌പെയ്‌സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിനായി ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും (എസ്‌സിടിഐഎംഎസ്ടി) പ്രാരംഭ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്‌പെയ്‌സ് മെഡിസിന്‍ രംഗത്ത്Read More →









