കെ.പി.പത്മനാഭ മേനോൻ BA, BL, MRAS(1857-1919)…ഇന്ന്.106 -ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും ഇടപ്പള്ളി കൃഷ്ണത്തു പുത്തൻവീട്ടിൽ പാർവതി അമ്മയുടെയും രണ്ടാമത്തെ മകനായിRead More →









