മനുഷ്യ വന്യജീവി സംഘര്‍ഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു
തിരുവനന്തപുരം :മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗം ജില്ലാ കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തില്‍Read More →









