ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപെട്ട് അതിജീവന സമരത്തിനൊരുങ്ങി TBSK
25/6/22 തിരുവനന്തപുരം :എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ലഭിച്ച ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് TBSK (താത്കാലിക ജോലി ചെയ്ത ഭിന്നശേഷികാരുടെ സംയുക്ത കൂട്ടായ്മ )ജൂൺ 27മുതൽസെക്രട്ടറിയേറ്റിന് മുന്നിൽ അതിജീവന സമരം സംഘടിപ്പിക്കുന്നു. നാളിതുവരെ ഭിന്നശേഷികാരായRead More →







