കേരള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നിയമസഭയിൽ,NIRF റാങ്കിങ്ങിൽ പുറകിലാകാൻ റിപ്പോർട്ട് കാരണമായെന്നും ആക്ഷേപം
20/7/22 തിരുവനന്തപുരം :നാക്കിന്റെ A++ ലഭിച്ച സംസ്ഥാനത്തെ ആദ്യ സർവ്വകലാശാല എന്ന ഖ്യാതി നേടിയ കേരള സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർ ശിച്ചുകൊണ്ടുള്ള റിപ്പോർട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്ന് നിയമ സഭയുടെRead More →









