ചരിത്രമെഴുതി ദ്രൗപതി,കേരളത്തിൽ നിന്നും ദ്രൗപതിക്ക് ഒരു വോട്ട് കിട്ടി വലിയവിജയവുമായി രാഷ്‌ട്രപതി പദത്തിൽ
21/7/22 ന്യൂഡല്‍ഹി: രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്നും ദ്രൗപതിക്ക് ഒരു വോട്ട് ലഭിച്ചത് കൗതുകമായി.140 ൽ 139പേർ യശ്വന്ത് സിൻഹക്ക് വോട്ടു ചെയ്തു.പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയ ദ്രൗപതി എൻRead More →







