കോട്ടൻഹിൽ സ്കൂളിൽ മകളെ മറ്റൊരു വിദ്യാർത്ഥിനി കഞ്ചാവ് വലിപ്പിച്ചെന്ന് മാതാവ്
26/7/22 തിരുവനന്തപുരം :തലസ്ഥാനത്തെ തലയെടുപ്പുള്ള പെൺപള്ളിക്കൂടമായ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ മകളെ മറ്റൊരു കുട്ടി കഞ്ചാവ് വലിപ്പിച്ചെന്ന ആരോപണവുമായി മാതാവ് രംഗത്ത്.”വൈകുന്നേരം വീട്ടിലെത്തിയ മകളുടെ കണ്ണുകൾ ചുവന്നിരുന്നു, എന്താണ് സംഭവിച്ചതെന്ന് മാതാവ് ചോദിച്ചപ്പോൾRead More →









