ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് പോഷഹാര കുറവും രോഗങ്ങളുമെന്ന് ആക്ഷേപം,സമിതി ഭരണസമിതി പിരിച്ചു വിട്ട് ഭരണം സർക്കാർ ഏറ്റെടുക്കണം,പക്വതയുള്ള മുതിർന്നവരെ സമിതിയുടെ തലപ്പത്ത് നിയോഗിക്കണമെന്നും മുഖ്യമന്ത്രി ക്ക് നിവേദനം നൽകി ശിശുക്ഷേമ സംരക്ഷണ സമിതി
തിരുവനന്തപുരം :അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 1960 ൽ ആരംഭിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടത്തിപ്പിനെ കുറിച്ച് കഴിഞ്ഞ അഞ്ചുവർഷമായി വ്യാപക ആക്ഷേപമാണ്. ഭാരവാഹികളുടെ ഒത്താശയോടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയ തുൾപ്പെടെയുള്ള നിരവധി ആക്ഷേപങ്ങൾ പുറത്തുവന്നിട്ടും സർക്കാറിന്റെRead More →









