ഡൽഹി സ്ഫോടനം കേരളത്തിനു കൂടിയുള്ള മുന്നറിയിപ്പ്: ബിജെപി
തിരുവനന്തപുരം: ഡല്‍ഹിയില്‍ സംഭവിച്ച സ്ഫോടനം കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവര്ക്കും കേരളത്തിന്റെ പോക്കില്‍ ഉത്കണ്ഠയുണ്ട്. ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയുംRead More →








