തിരുവനന്തപുരത്ത് 66.47% ആറ്റിങ്ങലില്‍ 69.48%; അന്തിമ പോളിംഗ് കണക്ക് ഇങ്ങനെ
തിരുവനന്തപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ആകെയുള്ള 1,43,0531 വോട്ടര്‍മാരില്‍ 9,50,829 പേര്‍Read More →









