കേരളത്തിന്റെ ഐ ടി മേഖലക്ക് കരുത്തായി വേൾഡ് ട്രേഡ് സെന്റർ മൂന്നാം സമുച്ചയ കരാർ മുഖ്യമന്ത്രി ഒപ്പിട്ടു
തിരുവനന്തപുരം :കേരളത്തിന്റെ ഐടി മേഖലക്ക് കരുത്തു പകരാൻ കൊച്ചി ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിട സമുച്ചയമൊരുങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും പാർക്ക് ഫേസ്Read More →








