ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം ഡി അനിൽകുമാറിന് കർമ്മജ്യോതി പുരസ്‌കാരം
തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം ഡി അനിൽ കുമാറിന് കർമ്മജ്യോതി പുരസ്‌കാരം. കേരളകൗമുദി ബോധ പൗർണമി ക്ലബ് മാനിഷാദ സാംസ്‌കാരിക വേദി ഡോക്ടേഴ്സ് ഡേ ദിനാഘോഷ, പുരസ്‌കാരവിതരണ ചടങ്ങിലാണ് അനിൽ കുമാറിനെ ആദരിച്ചത്. കുന്നുംപുറംRead More →








