ജോയിയുടെ മൃതദേഹം കണ്ടെത്തി ;കണ്ടെത്തിയത് മാലിന്യം അടിഞ്ഞു കൂടിയ തകരപറമ്പിൽ
തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയുടെ മൃതദേഹം കണ്ടെത്തി . പഴവങ്ങാടി തകരപറമ്പ് – വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുംRead More →









