മമ്മിയൂർ കൃഷ്ണൻകുട്ടിനായർ (1917- 1994) ഇന്ന് 30-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കേരളത്തിലെ ചുവർ ചിത്രകലാരംഗത്തെ പ്രധാനിയായിരുന്നു മമ്മിയൂർ കൃഷ്ണൻകുട്ടിനായർ ചുവർചിത്രകലയുടെ കേരളത്തനിമയും ശൈലിയും പിന്തുടർന്ന മമ്മിയൂർ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്രരചന നടത്തിയിട്ടുണ്ട്.ശ്രീചിത്രാ എൻക്ലേവിൽ മമ്മിയൂരിൻ്റെ നേതൃത്വത്തിൽ “ശ്രീചിത്തിരതിരുനാളിൻ്റെ എഴുന്നള്ളത്ത്Read More →









