ലഹരിക്കെതിരായ പ്രസ് ക്ലബ് ഷോര്‍ട്ട് ഫിലിം ‘വേരുകള്‍’ റിലീസ് ചെയ്തു
തിരുവനന്തപുരം: സ്‌കൂളുകളിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി.തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് ഐപിഎസ് റിലീസിംഗ് നിര്‍വഹിച്ചു..കിംസ് ഹെല്‍ത്ത്Read More →







