രാമൻഇളയത് (1894-1967) ഇന്ന് 57-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻകഴിയാത്ത പേരുകളിലൊരാളാണ് രാമൻഇളയത്. മൂവാറ്റുപുഴ താലൂക്കിലെ പാലക്കുഴിയിലെ കീഴേട്ടില്ലത്ത് 1894-ൽ രാമൻഇളയത്ജനിച്ചു. യൗവനാരംഭത്തിൽ തന്നെ തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളെ കഠിനമായി വെറുത്തിരുന്നുഅദ്ദേഹം.അക്കാലത്ത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമായിRead More →








