Kerala (Page 202)

  തിരുവനന്തപുരം :നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. നെടുവേലി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന എസ് പി .സി സംയുക്ത പാസിങ് ഔട്ട്Read More →

  തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും.Read More →

  തിരുവനന്തപുരം :കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതായും, പി കെ ബിജു എക്സ് MP ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നതായും പരാതി.Read More →

ഷിരൂർ :അർജുനായുള്ള തിരച്ചിലിന്റെ 12ആം ദിവസവും നിരാശ.ഏറ്റവും കൂടുതല്‍ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡRead More →

  തിരുവനന്തപുരം :ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ, കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറRead More →

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെRead More →

  പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവ്എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ,തൃശൂർ അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.എം.വിജയൻ നിർവ്വഹിച്ചു.ഫാദർ.ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാതാവ്Read More →

1885 ജൂലൈ 15ന് സംസ്കൃതപണ്ഡിതൻ വരദരായ്യൻ്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ .താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷനും ഗോൾഡ് മെഡലോടെ ബി.എ യും പാസായി.തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽRead More →

  ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണംRead More →

  തിരുവനന്തപുരം :സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ വീഡിയോ സന്ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. എൻഷ്വറിങ് എവരി ബൈറ്റ് ഈസ് സേഫ് എന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ജില്ലാ കളക്ടർ അനു കുമാരി പ്രകാശനംRead More →