Kerala (Page 201)

  തിരുവനന്തപുരം :വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. ഔദ്യോഗികRead More →

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍Read More →

  കല്പറ്റ: വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നതായും കേന്ദ്രമന്ത്രി ജോര്‍ജ്കുര്യന്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പിണറായിവിജയനുമായി സംസാരിച്ചു.Read More →

ചെന്നൈ :വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . വയനാട്ടിൽRead More →

വയനാട് :കനത്ത മഴയെ തുടർന്ന് ചൂരൽമലയിൽ ഉരുൾപൊട്ടി. എട്ടുപേർ മരണപെട്ടതായാണ് ലഭിക്കുന്ന വിവരം.കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവുംRead More →

  തിരുവനന്തപുരം :നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരിസ് ചെയർമാൻ എം. വെങ്കിടേശൻ ജില്ലയിൽ സന്ദർശനം നടത്തി. ജില്ലയിലെ ശുചിത്വ തൊഴിലാളികളുടെ വേതനം, സുരക്ഷ, ആരോഗ്യം എന്നിവ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർRead More →

തിരുവനന്തപുരം :കേരള സർവകലാശാല യിൽ ചരിത്രം തീർത്ത് ബിജെപി. സർവകലാശാല സെനറ്റിൽ ആദ്യമായി ബിജെപിക്ക് ജയം.രണ്ട് സീറ്റുകളിലാണ് ബി ജെ പി പ്രതിനിധികള്‍ വിജയിച്ചത്. പന്ത്രണ്ട് സീറ്റുകളില്‍ 9 എണ്ണം എല്‍ഡിഎഫ് നേടി .ഒരുRead More →

  തിരുവനന്തപുരം :വോയിസ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. VWMC ചെയർപേഴ്സൺ ശ്രീമതി അജിത പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായി Dr. പ്രേംകുമാർ ( രക്ഷാധികാരി)Read More →

  തിരുവനന്തപുരം :പട്ടികജാതി വിഭാഗത്തിലേക്ക് ഇതരവിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തുന്നതിലേക്കായി ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ ചെയർപേഴ്‌സൺ ആയ മൂന്നംഗ അന്വേഷണ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ പൊതുതെളിവെടുപ്പ് നടത്തുന്നു. ജൂലൈ 30 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്Read More →

. ഇന്ത്യയിലെ ആദ്യത്തെ ഈ.എൻ.ടി.എഫ്.ആർ.സി.എസ് ബിരുദധാരിയാണ്.ഡോ.രാമൻപിള്ള. 1922-ൽ ഇംഗ്ലണ്ടിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ്വ ബിരുദം നേടിയത്.അക്കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിൽത്തന്നെ ഈ ബിരുദം നേടിയ മറ്റാരും ഉണ്ടായിരുന്നില്ല.ചേർത്തല കുത്തിയതോടിനടുത്ത്എരമല്ലൂർ കോയിക്കൽ തറവാട്ടിൽ കണക്ക്Read More →