Kerala (Page 194)

സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഗാന്ധിയൻ, സർവോദയനേതാവ്, നടൻ, കാഥികൻ, പ്രഭാഷകൻ എന്നീ നീലകളിൽ പ്രശസ്തൻ,1915 മേയ് 1ന് കൊട്ടാരക്കരയിൽ ജനനം. പിതാവ് കല്ലേലിൽ ടി.കെ.നാരായണപിള്ള, അമ്മ ശാരദാമ്മ .ആലുവ യു .സി കോളേജിൽRead More →

ന്യുഡൽഹി :രാജ്യം 78ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ.പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. സ്വാതന്ത്ര്യ ദിനത്തില്‍  നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി . ശേഷം ചെങ്കോട്ടയില്‍ നിന്ന് മോദി രാജ്യത്തെRead More →

  തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കോശി ജേക്കബിന്റെ സ്മരണാര്‍ഥം തിരുവനന്തപുരത്ത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, കേരള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായിRead More →

  തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിസംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ സ്മൃതി ദിനം’ സമ്മേളനംRead More →

  തിരുവനന്തപുരം :സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെRead More →

തിരുവനന്തപുരം :ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍Read More →

  തിരുവനന്തപുരം: ജില്ലയുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എ ഡി എം) ടി കെ വിനീത് ചുമതലയേറ്റു. നെടുമങ്ങാട് ആർ ഡി ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 2016 ൽ കൊച്ചി മെട്രോ ലാൻ്റ്Read More →

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ മൂന്നാമതൊരു സ്ഥലത്തും രോഗബാധ. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരിക്കെ, ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ്Read More →

  തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗബെഞ്ചിന് വിട്ട ലോകായുക്ത  ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനർ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ലോകായുക്തയിലെ പരാതിക്കാരനായ ആർ.എസ്. ശശി കുമാർRead More →

  വെള്ളറട: കുടയാല്‍ നെടുമ്പാറ ഭാഗത്ത് കരടിയുടെ സാന്നിധ്യം കണ്ടതായി താമസക്കാർ. കുടയാല്‍ ഇളം തോട്ടം കൃഷ്ണ ഭവനില്‍ വിജയകുമാര്‍,ഭാര്യ ഷൈലജ, മകള്‍ ജയലക്ഷ്മി എന്നിവരാണ്ട് കരടിയെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി 9Read More →