കേരള സർവ്വകലാശാല യുവജനോത്സവം:ഗ്രേസ് മാർക്ക് തട്ടിപ്പ്;ഗ്രൂപ്പ് ഈവന്റിൽ പങ്കെടുത്ത800 പേർക്ക് ഗ്രേസ് മാർക്ക്,നൽകണമെന്നും സർട്ടിഫിക്കേറ്റുകളിൽ വിസി ഒപ്പ് വയ്ക്കണമെന്നും സിൻഡിക്കേറ്റ് ഉപസമിതി
തിരുവനന്തപുരം :കഴിഞ്ഞ അക്കാദമിക് വർഷം നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ വിവിധ മത്സരങ്ങളിൽ വിജയികളെപ്രഖ്യാപിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായ ആക്ഷേപത്തെ തുടർന്ന് വിജയികൾക്ക് നൽകേണ്ട സർട്ടി ഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച വിസിRead More →









