പ്രൊഫ.എം കെ സാനു മാഷിന് ഗുരുധർമ്മ പ്രചരണസഭയുടെ ആദരവ്.
എറണാകുളം : പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ പ്രൊഫ.എം കെ സാനു മാഷിനെ ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ അദ്ധ്യാപകദിന വേളയിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പൊന്നാടRead More →









