സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷനിൽ പാരമ്പര്യ കളരിപ്പയറ്റ് അഭ്യാസികളായ ഗുരുക്കൾമാർക്ക് അംഗത്വംRead More →








