തെളിനീരുറവകൾ…. ‘ഒറ്റശേഖരമംഗലം വിജയകുമാറിന്റെ പഠനാത്മകഗ്രന്ഥം മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്തു
തിരുവനന്തപുരം :നെയ്യാറിൻ്റെ സംസ്കാരം സന്നിവേശിപ്പിച്ച് തൂലിക ചലിപ്പിച്ച യുവ കവികളായ ഹരിച്ചന്ദ്രബാബു, സുരേഷ് വിട്ടിയറം, കെ ജി ദുഷ്യന്തൻ, വീരേന്ദ്രകുമാർ ശ്രീവത്സം, സുധാകരൻ കുന്നനാട് എന്നീ പ്രതിഭകളുടെ കവിതകളിലൂടെ ഒരു ഉല്ലാസയാത്രയും നീതിദേവതയുടെ ഫാലതിലകമായിRead More →








